കരുണയും സ്നേഹവുമാണ് ഉന്നത മാനുഷിക ഗുണം.
വിധവയുടെ കീറിപ്പറിഞ്ഞ വസ്ത്രവും സാധുവിന്ടെ തണുത്തു കിടക്കുന്ന അടുപ്പും കാണുമ്പോൾ നമ്മുടെ കണ്ണിൽ നിന്നും പൊടിഞ്ഞു വീഴുന്ന ഒരു തുള്ളി കണ്ണുനീർ....
അത് പവിത്രമാണ്
സ്നേഹമാണ് മനുഷ്യന്ടെ അമൂല്യ ഗുണം. മതം സമുദായം വിഭാഗം പ്രദേശം രാജ്യം... ഇതൊന്നും നോക്കാതെ ഉള്ള സ്നേഹം.
ഇതാണ് മനുഷ്യന്ടെ മഹത്വം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ